FLASH NEWS

WELCOME TO ALPS BEKAL ISLAMIA

Thursday, 18 June 2015

പി ടി എ ജനറല്‍ ബോഡി



                 പി ടി എ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

16/6/15 ന് സ്കൂളില്‍ പി ടി എ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍ എന്നിവ അവതരിപ്പിച്ചു. അക്കാദമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു 2015 – 16 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗംങ്ങളെയും ഉച്ചഭക്ഷണക്കമ്മിറ്റി അംഗംങ്ങളെയും തെരഞ്ഞെടുത്തു





























No comments:

Post a Comment