ലഹരി
വിരുദ്ധ ദിനം ആചരിച്ചു
ലഹരി
വിരുദ്ധ ദിനത്തോടനുബന്ധിച്ച്
പ്രത്ത്യേക അസംബ്ലി ചേര്‍ന്നു
ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
കുട്ടികള്‍ക്ക്
ബോധവല്‍ക്കരണക്ലാസ്സ് നടത്തി. ലഹരി
ഉപയോഗിച്ചാല്‍ ഉണ്ടാവുന്നഭവിഷ്യത്തുകള്‍
മനസ്സിലാക്കാനുതകുന്ന സ്കിറ്റ്
അവതരിപ്പിച്ചു.
No comments:
Post a Comment