സ്കൂള്‍
ബാഗ് വിതരണം ചെയ്തു
പള്ളിക്കര
സര്‍വ്വീസ് സഹകരണ ബാങ്കിന്റെ
ആഭിമുഖ്യത്തില്‍ ഒന്നാം
ക്ലാസ്സിലെ മുഴുവന്‍
കുട്ടികള്‍ക്കും സ്കൂള്‍
ബാഗ് വിതരണം ചെയ്തു.
വിതരണോല്‍ഘാടനം
ബാങ്ക് പ്രസിഡണ്ട് അബ്ദുല്‍
റഹ്‌മാന്‍ അവര്‍കള്‍
നിര്‍വ്വഹിച്ചു.
ചടങ്ങില്‍
പി ടി എ പ്രസിഡണ്ട് എം എ മജീദ്
അവര്‍കള്‍ അദ്ധ്യക്ഷ്യം
വഹിച്ചു.
No comments:
Post a Comment