FLASH NEWS

WELCOME TO ALPS BEKAL ISLAMIA

Sunday, 28 June 2015

സ്കൂള്‍ കിറ്റ് വിതരണം


                         പഠനോപകരണ കിറ്റ് വിതരണം ചെയ്തു


ബേക്കസ്കൂളില്‍ ശാഖ എം എസ് എഫ് , കെ എം സി സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലെ നിര്‍ധനരായകുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് , ഒന്നാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും കുട എന്നിവ വിതരണം ചെയ്തു. ചടങ്ങില്‍ പള്ളിക്കര പ‌‌ഞ്ചായത്ത് മെമ്പര്‍
കെ ഇ എ ബക്കര്‍ , കെ എം അബ്ദുള്ള, ഹെഡ്മിസ്ട്രസ്സ് പ്രസന്നകുമാരി ടീച്ചര്‍ ,ജയപ്രകാശ് മാസ്റ്റര്‍ , ജൗഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















No comments:

Post a Comment