വൈക്കം
മുഹമ്മദ് ബഷീര്‍ ചരമദിനം
ജൂലായ്
5-ന്
കുട്ടികളുടെ നേതൃത്തത്തില്‍
അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണം
നടത്തി നാലാംക്ലാസിലെ ആതിര
എന്ന കുട്ടി വൈക്കം മുഹമ്മദ്
ബഷീറിന്റെ ജീവിതത്തെക്കുറിച്ചും
അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചും
കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു
മറിയംബി പാത്തുമ്മയുടെ ആട്
എന്ന പുസ്തകം വായിച്ചു
ബഷീര്‍കഥയിലെ കഥാപാത്രങ്ങളായ
മജീദും പാത്തുമ്മയും ആടും
ആയി കുട്ടികള്‍ അരങ്ങിലെത്തി
No comments:
Post a Comment