സ്വാതന്ത്ര്യ
ദിനാഘോഷം
9.30ന്
ഹെഡ്മിസ്ട്രസ്സ് പ്രസന്നകുമാരി
ടീച്ചര്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യദിന
സന്ദേശം നല്‍കി.
പി
ടി എ പ്രസിഡണ്ട് ശ്രീ.
എം
എ മജീദ് ,
വാര്‍ഡ്
മെമ്പര്‍ ശ്രീ.
രാജേന്ദ്രപ്രസാദ്
, അബ്ദുസ്സലാം
മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍
അര്‍പ്പിച്ച് സംസാരിച്ചു.
സ്വാതന്ത്ര്യദിന
റാലി ഉണ്ടായിരുന്നു.
കുട്ടികള്‍ക്ക്
മധുരപലഹാരങ്ങള്‍ നല്‍കി.
ക്ലാസ്സ്തലത്തില്‍
ദേശഭക്തിഗാനാലാപനം
നടത്തി.വിദ്യാര്‍ത്ഥികല്‍ക്കുള്ള
സ്വാതന്ത്ര്യദിന ക്വിസ്സ്
മല്‍സരം നടത്തി.
നാലാം
ക്ലാസ്സിലെ ആതിര,
മൂന്നാം
ക്ലാസ്സിലെ അഞ്ജന എന്നിവര്‍
ഒന്നും രണ്ടും സ്ഥാനങ്ങള്‍
നേടി.
രക്ഷിതാക്കള്‍ക്കുള്ള
ക്വിസ്സ് മല്‍സരത്തില്‍
നൂര്‍ജഹാന്‍,
എം
എ മജീദ് ഒന്നും രണ്ടും സ്ഥാനങ്ങള്‍
കരസ്ഥമാക്കി.പായസവിതരണത്തോടെ
ആഘോഷ പരിപാടികള്‍ സമാപിച്ചു.
No comments:
Post a Comment