സൗജന്യ യൂണിഫോം വിതരണം
2015-16
അധ്യയന
വര്‍ഷത്തെ സൗജന്യ യൂണിഫോം
വിതരണം ബഹു:അസിസ്റ്റന്റ്
എജുക്കേഷണന്‍ ഓഫീസര്‍ ശ്രീ
കെ രവിവര്‍മ്മന്‍ സാര്‍
ഉദ്ഘാടനം ചെയ്തു ചടങ്ങില്‍
പി ടി എ പ്രസിഡന്റ് ശീ എം എ
മജീദ് അധ്യക്ഷത വഹിച്ചു പി
ടി എ എക്സിക്യൂട്ടീവ് അംഗങ്ങള്‍
,
രക്ഷിതാക്ക
ള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
No comments:
Post a Comment