വാര്‍ഡ്
മെമ്പര്‍, പി
ടി എ പ്രസിഡണ്ട്,
എക്സിക്യൂട്ടീവ്
അംഗങ്ങള്‍ എന്നിവരുടെ
സാന്നിധ്യത്തില്‍ പുതുവല്‍സരാഘോഷം
ഗംഭീരമായി കൊണ്ടാടി.
കേക്ക്
മുറിച്ചു. അസംബ്ലി
ചേര്‍ന്നു പ്രധാനാധ്യാപികയും
മറ്റു അധ്യാപകരും അശംസകള്‍
നേര്‍ന്നു.കുട്ടികള്‍
ആശംസാകാര്‍ഡുകള്‍ തയ്യാറാക്കി
പരസ്പരം കൈമാറി.
No comments:
Post a Comment