വന്യജീവി സംരക്ഷണവാരം
വന്യജീവി
വാരാഘോഷത്തിന്റെ ഭാഗമായി
സ്കൂളില്‍ പ്രത്യേകം അസംബ്ലി കൂടി. വന്യജീവികള്‍
നേരിടുന്ന വംശനാശഭീഷണിയെക്കുറി
ച്ചും
അവരെ സംരക്ഷിക്കേണ്ട
ആവശ്യകതയെക്കുറിച്ചും
കുട്ടികളെ ബോധവാന്മാരാക്കി.
ഇതിനോടനുബന്ധിച്ച്
ചിത്രരചനാമല്‍സരം സംഘടിപ്പിച്ചു.
No comments:
Post a Comment