ഗാന്ധിസ്മൃതി-തുടര്‍പ്രവര്‍ത്തനങ്ങള്‍
ഗാന്ധി
ജയന്തി ആഘോഷത്തിന്റെ ഭാഗമായി
സ്കൂളൂം പരിസരവും വൃത്തിയാക്കി.
വിദ്യാര്‍ത്ഥികളുടെയും
അധ്യാപകരുടെയും കൂട്ടായ്മയിലാണ്
ശുചീകരണപ്രവര്‍ത്തനങ്ങള്‍
നടന്നത്.കുട്ടികള്‍
പ്ലാസ്റ്റിക്ക് പാത്രങ്ങള്‍
ഭക്ഷണം കഴിക്കാന്‍
കൊണ്ടുവരുന്നത്കര്‍ശനമായി
നിരോധിച്ചു.
എല്ലാവര്‍ക്കും
തിളപ്പിച്ചാറ്റിയ വെള്ളം
കുടിക്കാനുള്ള സൗകര്യമൊരുക്കി
3,4 ക്ലാസുകളിലെ
കുട്ടികള്‍ക്കായി ക്വിസ്
മല്‍സരം നടത്തി.
ഒന്നും
രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ
പ്രത്യേകം അഭിനന്ദികക്കുകയം
അവര്‍ക്ക് സമ്മാനങ്ങള്‍
നല്‍കുകയും ചെയ്തു.
No comments:
Post a Comment