FLASH NEWS

WELCOME TO ALPS BEKAL ISLAMIA

Saturday, 10 January 2015

പുതുവല്‍സരാഘോഷം



                                       പുതുവല്‍സരാഘോഷം
വാര്‍ഡ് മെമ്പര്‍, പി ടി എ പ്രസിഡണ്ട്, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുതുവല്‍സരാഘോഷം ഗംഭീരമായി കൊണ്ടാടി. കേക്ക് മുറിച്ചു. അസംബ്ലി ചേര്‍ന്നു പ്രധാനാധ്യാപികയും മറ്റു അധ്യാപകരും അശംസകള്‍ നേര്‍ന്നു.കുട്ടികള്‍ ആശംസാകാര്‍ഡുകള്‍ തയ്യാറാക്കി പരസ്പരം കൈമാറി.









ക്രിസ്തുമസ് ആഘോഷം




                                              ക്രിസ്തുമസ് ആഘോഷം
സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായി കൊണ്ടാടി. സാന്താക്ലോസ് അപ്പൂപ്പന്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. കരോള്‍ഗാനം പാടി. ആശംസാകാര്‍ഡുകള്‍ തയ്യാറാക്കി.