പച്ചക്കറി
വിത്തുകള്‍ വിതരണം ചെയ്തു
1/10/14 ന്
കൃഷി ഭവനില്‍ നിന്ന് ലഭിച്ച
പച്ചക്കറി വി ത്തുകളുടെ
വിതരണോദ്ഘാടനം ഹെഡ്‌മിസ്ട്രസ്
ശ്രീമതി പ്രസന്ന കുമാരി
ടീച്ചര്‍ നിര്‍വ്വഹിച്ചു.
പ്രത്യേക
അസംബ്ലി കൂടി പച്ചക്കറി
കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച്
കുട്ടികളെ ബോധവല്‍ക്കരിച്ചു.സ്കൂളിലെ
മുഴുവന്‍ കുട്ടികള്‍ക്കും
വിത്തുകള്‍ വിതരണം ചെയ്തു.
No comments:
Post a Comment