ഗാന്ധി
സ്‌മൃതി ദിനാചരണം
ഗാന്ധി
സ്‌മൃതി ദിനാചരണത്തിന്റെ
ഭാഗമായി ഓരോ ദിവസവും പ്രത്യേക
പ്രവര്‍ത്തനങ്ങള്‍ നടത്താന്‍
പ്രത്യേകം വിളിച്ചു ചേര്‍ത്ത
S R G യോഗത്തില്‍
തീരുമാനമായി.ഓരോ
ദിവസവും ചെയ്യേണ്ട
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
S R Gയില്‍
ചര്‍ച്ച ചെയ്തു.
ഗാന്ധിജയന്തി
ദിനമായ ഒക്ടോബര്‍ 2
ന്
സ്കൂളില്‍ അസംബ്ലി സംഘടിപ്പിച്ചു.
ഹെഡ്‌മിസ്ട്രസ്
ശ്രീമതി പ്രസന്ന കുമാരി
ടീച്ചര്‍ ഗാന്ധിജിയുടെ
ചിത്രത്തില്‍ ഹാരാര്‍പ്പണം
നടത്തി.
ഗാന്ധിജിയെക്കുറിച്ച്
അധ്യാപകര്‍ സംസാരിച്ചു.
ഗാന്ധിജിയെക്കുറിച്ചുള്ള
വീഡിയോ ക്ലിപ്പിങ്ങുകള്‍,
ചിത്രങ്ങള്‍
എന്നിവ പ്രദര്‍ശിപ്പിച്ചു.