27/9/14
ന്
സ്കൂളില്‍ സാക്ഷരം ഉണര്‍ത്തു
ക്യാമ്പ് സംഘടിപ്പിച്ചു.
പി
ടി എ പ്രസിഡണ്ട് ശ്രീ.
എം
എ മജീദിന്റെ അദ്യക്ഷതയില്‍
വാര്‍ഡ് മെമ്പര്‍ ശ്രീ.
രാജേന്ദ്ര
പ്രസാദ് ഉല്‍ഘാടനം ചെയ്തു.
മുന്‍
അധ്യാപകന്‍ ശ്രീ.
അബ്‌ദുല്‍
സലാം മാസ്റ്റര്‍ അവര്‍കള്‍ ആശംസകളര്‍പ്പിച്ചു.
സീനിയര്‍
അസിസ്റ്റന്റ് സപ്ന ടീച്ചര്‍
സ്വാഗതവും ജയപ്രകാശ് മാസ്റ്റര്‍
നന്ദിയും പറഞ്ഞു.
എല്ലാ
സാക്ഷരം കുട്ടികളും ആവേശപൂര്‍വ്വം
ക്യാമ്പില്‍ പങ്കെടുത്തു.
സപ്ന
ടീച്ചര്‍,
ജയപ്രകാശ്
മാസ്റ്റര്‍,
ജിത
ടീച്ചര്‍,
രാധാമണി
ടീച്ചര്‍,
നിഷ
ടീച്ചര്‍ എന്നിവര്‍ ക്യാമ്പിന്
നേതൃത്വം നല്‍കി
No comments:
Post a Comment