FLASH NEWS

WELCOME TO ALPS BEKAL ISLAMIA

Sunday 28 June 2015

സ്ലേറ്റ് വിതരണം


                                        സ്ലേറ്റ് വിതരണം ചെയ്തു 

പ്രമുഖ വ്യാപാരിയും ബേക്കല്‍ ജീലാനി സ്റ്റോര്‍ ഉടമയുമായ ബി അബ്ബാസ് അവര്‍കള്‍ ഒന്നാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ലേറ്റ് സ്പോണ്‍സര്‍ ചയ്തു. വിതരണോല്‍ഘാടനം പി ടി എ പ്രസിഡണ്ട് എം എ മജീദ് അവര്‍കള്‍ നിര്‍വ്വഹിച്ചു.




No comments:

Post a Comment