FLASH NEWS

WELCOME TO ALPS BEKAL ISLAMIA

Monday 1 June 2015

പ്രവേശനോല്‍സവം 2015


                   പ്രവേശനോല്‍സവം 2015                                           




















ബേക്കല്‍ ഇസ്ലാമി‍യ എ എല്‍ പി സ്കൂളില്‍ പ്രവേശനോല്‍സവം സമുചിതമാ‍യി ആഘോഷിച്ചു. പ്രവേശനോല്‍സവ റാലി നടത്തി. കുട്ടികള്‍ക്ക് മധുര പലഹാരം, പായസം എന്നിവ നല്‍കി. നവാഗതരുടെ രക്ഷിതാക്കള്‍ക്കുള്ള യോഗത്തില്‍ പള്ളിക്കര പഞ്ചായത്ത് മെമ്പര്‍ ശ്രീ. ടി. രാജേന്ദ്രപ്രസാദ്, പി ടി എ പ്രസിഡണ്ട് ജനാബ്. എം എ മ‍ജീദ്, അബ്ദുല്‍സലാം മാസ്‍റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.



No comments:

Post a Comment