Saturday, 8 August 2015
ഈദ് ആഘോഷം
ഈദ്
പ്രോഗ്രാം
ഈ
വര്‍ഷകത്തെ ഈദ് പ്രോഗ്രാം
സമുചിതമായി ആഘോഷിച്ചു.
കുട്ടികള്‍
വിവിധ കലാപരിപാടികള്‍
അവതരിപ്പിച്ചു വിഭവ സമൃദ്ധമായ
സദ്യ ഒരുക്കി.
A E O ശ്രീ
കെ രവിവര്‍മ്മന്‍ സാര്‍,
പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ കുന്നൂച്ചി
കുഞ്ഞിരാമന്‍,
വാര്‍ഡ്
മെമ്പര്‍ ശ്രീ.രാജേന്ദ്ര
പ്രസാദ്,
മാനേജര്‍
ശ്രീ.
ബേക്കല്‍
സാലി ഹാജി,
പി
ടി എ പ്രസിഡന്റ് ശ്രീ.എം
എ മജീദ്,
എക്സിക്യൂട്ടീവ്
അംഗങ്ങള്‍,
രക്ഷിതാക്കള്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.
Loka Janasangya Dinam
ലോക
ജനസംഖ്യാദിനം
ജൂലായം
11-ന്
അസംബ്ലിയില്‍ ജനസംഖ്യാ
വര്‍ദ്ധനവിനെക്കുറിച്ചും
ജനപ്പെരുപ്പം മൂലം ഉണ്ടാകുന്ന
ദൂഷ്യഫലങ്ങളും ചര്‍ച്ചചെയ്തു
ചുമര്‍പത്രിക തയ്യാറാക്കി
Basheer charama dinam
വൈക്കം
മുഹമ്മദ് ബഷീര്‍ ചരമദിനം
ജൂലായ്
5-ന്
കുട്ടികളുടെ നേതൃത്തത്തില്‍
അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണം
നടത്തി നാലാംക്ലാസിലെ ആതിര
എന്ന കുട്ടി വൈക്കം മുഹമ്മദ്
ബഷീറിന്റെ ജീവിതത്തെക്കുറിച്ചും
അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചും
കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു
മറിയംബി പാത്തുമ്മയുടെ ആട്
എന്ന പുസ്തകം വായിച്ചു
ബഷീര്‍കഥയിലെ കഥാപാത്രങ്ങളായ
മജീദും പാത്തുമ്മയും ആടും
ആയി കുട്ടികള്‍ അരങ്ങിലെത്തി
Monday, 20 July 2015
Monday, 6 July 2015
Subscribe to:
Posts (Atom)


































